<br /> skunk spray another Israeli weapon over Palestinians<br />സ്‌കങ്ക് വാട്ടര്‍ എന്ന ഒരു ആയുധം കൂടി ഇസ്രയേല്‍ പ്രയോഗിക്കുന്നുണ്ട്. പലരും ഇതിനെ മലിന ജല പ്രയോഗമെന്നോ ജല പീരങ്കിയെന്നോ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അസഹനീയ ഗന്ധമുള്ള ഒരു ദ്രാവക പ്രയോഗമാണിത്. <br /><br />
